‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ; സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല’; മാസപ്പടി കേസിലെ ഇഡി അന്വേഷണത്തില്‍ ബിനോയ് വിശ്വം
തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി…
