Author: admin

പ്രവാചക സ്‌നേഹം വിശ്വാസിയുടെ വിജയത്തിന് നിദാനം : ആബിദ് ദാരിമി

കമ്പളക്കാട്പ്രവാചക സ്‌നേഹം വിശ്വാസിയുടെ ഇഹ പര ജീവിത വിജയത്തിനുള്ള മാർഗമാണെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ പി സൈനുൽ ആബിദ് ദാരിമി പറഞ്ഞുകമ്പളക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് റെയ്ഞ്ച് കമ്മിറ്റി നടത്തിയ മൗലിദ് ജൽസയും സ്മരണാ അവാർഡ് വിതരണ ചടങ്ങും…

ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്:പോസ്റ്റർ റിലീസ് ചെയ്തു

പനമരം: ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്തുസയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാൻ സയ്യിദ് ഹാഷിർ തങ്ങൾ, പി കെ ഇബ്രാഹിം സഖാഫി,…

​ടി.കെ അബ്ദുസ്സമദിന് അനുമോദനം

​മാനന്തവാടി: എസ് ഡി പി ഐ സംസ്ഥാന പ്രവർത്തക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി കെ അബ്ദുസ്സമദിനെ എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു.​സമദ് സാഹിബ് സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മണ്ഡലത്തിലെ പാർട്ടി…

കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

മരിച്ചത് പുളിയാർമല ഉന്നതി സ്വദേശി മഹേഷ് കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ് മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് മരണം ആത്മഹത്യയെന്ന്…

ഓണ സ്മിതം : ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു

മാനന്തവാടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹകരിച്ച് മാനസ ഗ്രാമമായ കൂവളമൊട്ടം കുന്ന് ഊര് കേന്ദ്രീകരിച്ച് “ഓണസ്മിതം” എന്ന പേരിൽ ഓണ കിറ്റ് വിതരണം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനംമാനന്തവാടി മുനിസിപ്പാലിറ്റി…

‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ; സിപിഐക്ക് ഇതിലൊന്നും താത്പര്യമില്ല’; മാസപ്പടി കേസിലെ ഇഡി അന്വേഷണത്തില്‍ ബിനോയ് വിശ്വം

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.മാസപ്പടി കേസിലെ ഇഡി അന്വേഷണം പിണറായി വിജയന്റെ മകള്‍ വീണയേയും കടന്ന് പി…

മുട്ടില്‍ മരംമുറി വഞ്ചനാകേസ്; വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈകോടതി തള്ളി

കൊച്ചി: മുട്ടില്‍ മരമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കനത്ത തിരിച്ചടി. വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈകോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ മുട്ടില്‍ മരംമുറി കേസ് നടക്കുന്നുണ്ട്. അത് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ചോറ്റാനിക്കര കോടതിയിലെ നടപടികള്‍…

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ – എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ഹവാല ഇടപാട് പോലും പുറത്തുവന്നുവെന്നും ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍…

വയനാട്ടിലെ മാല കവർച്ചാ കേസ് ;അറസ്റ്റിലായവരുടെ എണ്ണം ഏഴായി

സുൽത്താൻ ബത്തേരി: വയനാട് ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിലെ രണ്ട് കൂട്ടുപ്രതികളെക്കൂടി പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ എം. രവി (48), എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും (SAGOC)…

കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും

അമ്പലവയൽ: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് (എ.എസ്.ഐ) ഏഴ് വർഷം തടവുശിക്ഷ. വയനാട് അമ്പലവയൽ സ്വദേശിയായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ഏഴ് വർഷം…