ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കുടിശ്ശിക അനുവദിക്കണം: ഡിഎഡബ്ല്യുഎഫ്
തിരുനെല്ലി: ബഡ്‌സ് സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സര്‍ക്കാര്‍ ധനസഹായം മുടങ്ങിയ സാഹചര്യത്തില്‍, സ്‌കോളര്‍ഷിപ്പ് തുക കുടിശ്ശികയില്ലാതെ പൂര്‍ണമായും അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) തിരുനെല്ലി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍…
