സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായിയുടെ ഹർജി സുപ്രീംകോടതിയിൽ
2026 ഒക്ടോബർ 21 ബുധൻ ന്യൂഡൽഹി ∙ സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം നൽകിയ ഹർജികൾ ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ…
