ചിന്താ ജെറോം ചരിത്രത്തിൽ ആദ്യമായി DYFI വനിതാ പ്രസിഡന്റ് ആകും; പ്രഖ്യാപനം ഉടൻ
തൃശൂർ: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തേക്കും. ആർ രാഹുലിനെ സംസ്ഥാന ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ഇന്നലെ നടന്ന ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം.വിജിൻ സംസ്ഥാന സെക്രട്ടറിയായായേക്കും. സമ്മേളനത്തിൽ പാനൽ അവതരണം അല്പസമയത്തിനകം…
