തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി
വടുവന്‍ചാല്‍(വയനാട്): തോമാട്ടുചാല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ശാഖ രൂപീകരിച്ചു. വികാരി ഫാ.വിന്‍സന്റ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകാംഗങ്ങളുടെ യോഗത്തിലാണ് സെന്റ് മേരീസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ ശാഖയ്ക്ക് രൂപം നല്‍കിയത്. ഭാരവാഹികളായി ലൂസി ചേറാടിയില്‍(പ്രസിഡന്റ്),…
