മാനസ ഗ്രാമം വിജ്ഞാന കേരളം സർവേ നടത്തി
ചീക്കല്ലൂർ:കരിങ്കുറ്റി വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി മാനസ ഗ്രാമത്തിൽ വിജ്ഞാന കേരളം സർവേ നടത്തി. സ്ത്രീകളുടെ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ സുരക്ഷ മുൻനിർത്തി സ്റ്റേറ്റ് നാഷണൽ സർവീസ്…
