എസ്ഡിപിഐ നേതാവിന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ചു, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തൊടുപുഴ: എസ്ഡിപിഐ നേതാവ് സലാഹുദ്ദീന്റെ ചരമദിനം കേക്ക് മുറിച്ച് ആഘോഷിച്ച ആര്‍എസ്എസ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഘോഷ ദൃശ്യം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച സംഭവത്തില്‍ കണ്ണവം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ‘ദുര്‍ഗാനഗര്‍ ചുണ്ടയില്‍’ എന്ന…
