ഡോ. ഫാത്തിമ ഷഹാനയെ കണ്ടത്തുവയൽ എസ് എസ് എഫ്, എസ് വൈ എസ് , കേരള മുസ്ലിം ജമാഅത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
തരുവണ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ഡോ. ഫാത്തിമ ഷഹാനയെ കണ്ടത്തുവയൽ എസ് എസ് എഫ്, എസ് വൈ എസ് , കേരള മുസ്ലിം ജമാഅത് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എസ് വൈ എസ് സെക്രട്ടറി…
