ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്
കൽപ്പറ്റ: കൃഷിക്കാരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന് ഓണത്തിന് മുൻപ് കുടിശ്ശിഖ നൽകുമെന്ന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ലെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ്. മെയ് മാസം കൊയ്ത പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ച സപ്ലൈക്കോ…
