മണല്‍ കടത്ത്: പരിശോധനയ്ക്കിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം, സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി
മലപ്പുറം: മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. ജൂനിയര്‍ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാന്‍ ശ്രമിച്ചത്. മണല്‍ കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍…
