CJP പാർലമെന്റ് മാർച്ച്; പ്രതിഷേധം തടഞ്ഞ് ഡൽഹി പൊലീസ്, ജന്തർ മന്തറിൽ ലാത്തിച്ചാർജ്
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനമന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം. ജന്തർ മന്തറിൽ തടിച്ചുകൂടിയ നൂറുക്കണക്കിന് പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് ലാത്തിവീശി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം…
