സ്വാതന്ത്ര്യദിന പരേഡിനു പോകുന്നവർക്കുള്ള യാത്രയയപ്പ് ഇന്ന്
മാനന്തവാടി: ഡൽഹിയിൽ നടക്കുന്ന 79-ാം സ്വാതന്ത്ര്യദിന പരേഡ് കാണാൻ മാനന്തവാടിയിൽനിന്നു മൂന്നുപേർക്ക് ക്ഷണം ലഭിച്ചു. പ്രണവം യോഗവിദ്യാവീഠത്തിലെ സി. രാധിക, എ. ശോഭന, ശ്രീലക്ഷ്മി രാജ് എന്നീ യോഗാധ്യാപകർക്കാണ് ക്ഷണം ലഭിച്ചത്. യോഗാവിഭാഗത്തിൽനിന്നു അഞ്ചുപേരെയാണ് സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കുന്നതിനു ആയുഷ് മന്ത്രാലയം…
