ചുരം ഒൻപതാം വളവിനടുത്ത കല്ലും മണ്ണും നീക്കാനുള്ള ശ്രമം തുടരുന്നു
ലക്കിടി : താമരശേരി ചുരത്തിൽ ഒൻപതാം വളവിന് അടുത്ത് ഇന്നലെ രാത്രി മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഉണ്ടായ തടസ്സം നീക്കാനുള്ള ശ്രമങ്ങൾ രാവിലെ മുതൽ ആരംഭിച്ചു. ഇന്ന് റോഡിലെ മണ്ണും പാറയും മരവും നീക്കം ചെയ്ത ശേഷമെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കൂ.ഇന്നലെ…
