ശ്രീനാരായണ ഗുരുവിശ്വാസികൾജുനൈദ് കൈപ്പാണിയെ ആദരിച്ചു
പുൽപ്പള്ളി:പുൽപ്പള്ളി ശാഖ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽശ്രീനാരായണ ഗുരു വിശ്വാസികൾ ചേർന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. 171-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളിഎസ്. എൻ ബാല വിഹാറിൽ നടന്ന…
