‘സ്‌നേഹത്തോടെ തരുവാ നിങ്ങള്‍ എടുത്തോളൂ’; സമൂഹമാധ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങള്‍
തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഇതിന്റെ പേരില്‍ കസ്റ്റംസ്, എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. വ്യാജ ഫോണ്‍ കോള്‍…
