സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്
സ്വർണ വില പുതിയ റെക്കോഡിട്ടു. തിരുവോണ ദിവസം പവന്‍ വില 560 രൂപ വര്‍ധിച്ച് 78,920 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും കൂടിയ നിരക്കാണിത്. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 9,865 രൂപയിലാണ് വ്യാപാരം നടന്നത്. കനം കുറഞ്ഞ സ്വർണാഭരണം…
