ആ നേട്ടത്തില്‍ ഇനി മോഹന്‍ലാല്‍ ഒറ്റയ്ക്കല്ല; ലാലേട്ടന്റെ കോട്ടയ്ക്ക് വിള്ളലിട്ട് കല്യാണി; ചരിത്രം കുറിച്ച് ലോക
ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്ശന് ടൈറ്റില്‍ വേഷത്തിലെത്തുന്ന സൂപ്പര്‍ ഹീറോ ചിത്രം സമാനതകളില്ലാത്ത വിജയമാണ് നേടുന്നത്. ഓണത്തിന് മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രത്തേയും ഫഹദ് ഫാസില്‍ ചിത്രത്തേയും പിന്നിലാക്കിയാണ് കല്യാണിയുടെ ലോക വിന്നറാകുന്നത്. ആദ്യ…
