ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് വധശിക്ഷ
ജയ്പൂര്‍: ഇരുണ്ട നിറത്തിന്റെ പേരില്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന് വധശിക്ഷ. ലക്ഷ്മി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ ഭര്‍ത്താവ് യുവതിയെ…
