അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ- കായിക- മാനസിക ഉന്മേഷം ലക്ഷ്യമിടുന്ന പദ്ധതിയാണ് അക്വാഫിറ്റ്…
