കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല; പി എം ശ്രീയിൽ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല. സ്കൂൾ സെലക്ഷനിലും കേന്ദ്ര ഇടപെടൽ തടയുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഇപ്പോൾ സർക്കാർ…
