KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഉത്തരവിറങ്ങി. ഗതാഗത സെക്രട്ടറി അനുപമ ടി വി ഐ എ എസ് ഉത്തരവിറക്കിയത്. ഓർഡിനറി ബസ്സിൽ പതിനഞ്ചാം തീയതി മുതലാണ് സൗജന്യ യാത്ര. KSRTCക്കുള്ള തിരിച്ചടവിൽ ആശങ്ക വേണ്ടെന്നും,കൃത്യമായി അത് ട്രഷറിയിൽ…
