വനിതകള്‍ക്കായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലന പദ്ധതി ആരംഭിച്ചു
മാനന്തവാടി: സ്ത്രീകളെ സാങ്കേതിക തൊഴില്‍മേഖലയിലേക്ക് കൂടുതല്‍ സജ്ജരാക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കേരളത്തില്‍ ആദ്യമായി വനിതകള്‍ക്കായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലന പരിപാടി ആരംഭിച്ചു.നിലവില്‍ മൊബൈല്‍…
