ചേരാനെല്ലൂർ അപകടം: പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും
2026 ഒക്ടോബർ 25 ഞായർ കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴു വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരേ കേസെടുക്കാൻ പോലീസ് നീക്കം. പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന്റെ പേരിലാണ് കേസെടുക്കുക. യുവാവ് ഓടിച്ച വാഹനത്തിന്റെ…
