ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് 3.2 ശതമാനം, ആശങ്കപ്പെടേണ്ടതുണ്ടോ?; വിദഗ്ധര്‍ പറയുന്നു
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് 3.2 ശതമാനമെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഓഹരി വിപണിയിലെ ഇടിവ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതുമായി ബന്ധപ്പെട്ട്…
