കെഎസ്ആർടിസി ബസിലെത്തിയ നെന്മേനി സ്വദേശി, ബാഗിൽ കടത്തിക്കൊണ്ടുവന്നത് 1.15 കിലോ കഞ്ചാവ്; 32 കാരൻ പിടിയിൽ
പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. നെന്മേനി സ്വദേശി ലിജോ ജോയ്(32) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും…
