മൈ ലൈഫ് മൈ ചോയ്‌സ്: ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ വകുപ്പ്
‘മൈ ലൈഫ് മൈ ചോയ്‌സ്, സേ നോട്ട് ടു ഡ്രഗ്‌സ്’ എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. മുണ്ടേരി ഗവ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ-കലാ-കായികകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…
