ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാം
ദില്ലി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാൽ ഈ സംസ്ഥാനങ്ങളിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും…
