വിമുക്തി മിഷന്‍ ജില്ലാതല ക്വിസ് മത്സരം നടത്തി
കൽപ്പറ്റ: വിദ്യാർത്ഥികളെ ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെടാതെ അറിവിന്റെ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ സ്കൂൾആന്റി നാർകോട്ടിക്ക് ക്ലബ്ബുകളുടെസഹകരണത്തോടെ ജില്ലാതല ക്വിസ് മത്സരംസംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ വച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി…
