അങ്കണവാടി പെൻഷൻകാർ ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി
കൽപറ്റ:അങ്കണവാടി എംപ്ളോയീസ് പെൻഷണേഴ്സ് ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി ആവശ്യങ്ങൾ ചർച്ച ചെയ്തു. അനുഭാവപൂർണ്ണമായ തീരുമാനം ഉടൻ ഉണ്ടാകും എന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ടി ഉഷാകുമാരി, ഗ്രേസി ജോസഫ്, ശോഭന കെ.എം, രുഗ്മിണി സി.പി, സാറാമ്മ മാത്യു…
