വൈഎംസിഎ പെരിക്കല്ലൂരില്‍ കുടുംബസംഗമം നടത്തി
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തില്‍കുടുംബസംഗമവും വയോജന ദിനാഘോഷവും നടത്തി. മരക്കടവ് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജയിംസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ബെന്നി മോരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. വയനാട് സബ്…
