ദേശീയ ഏകതാ ദിനം:മയക്കുമരുന്ന് വിപത്തിനെതിരെ ചുവടുവെച്ചും നാടകമവതരിപ്പിച്ചും എസ്.പി.സി കേഡറ്റുകള്‍
മാനന്തവാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ മാനന്തവാടി ഗാന്ധി സ്‌ക്വയറില്‍ ചുവടുവെച്ചും നാടകമവതരിപ്പിച്ചും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് ഫ്‌ളാഷ്‌മോബും സ്‌കിറ്റും…
