‘ഇതൊന്നും മുത്തങ്ങയിൽ നടന്ന കാര്യങ്ങളല്ല, യാഥാർഥ്യം കൊടുക്കാനുള്ള ചങ്കൂറ്റമില്ലെങ്കിൽ…’; നരിവേട്ടയ്ക്കെതിരെ സികെ ജാനു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിനെതിരെ വിമർശനവുമായി സികെ ജാനു. അന്ന് ആളുകൾ സഹിച്ച വേദനയും ത്യാഗവുമൊക്കെ ലഘൂകരിച്ച് ഇല്ലാതാക്കി കൊണ്ട്, ഒരു പുതിയ ആശയം ജനങ്ങളിലേക്ക് കൊടുക്കുകയല്ലേ നരിവേട്ട ചെയ്യുന്നതെന്ന് സികെ ജാനു…
