കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി
തിരുനെല്ലി. വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ്. രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾനൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌ക്കുമാർ നിർവഹിച്ചു. തദവസരത്തിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ്…
