ഏഷ്യാ കപ്പില്‍ സൂര്യകുമാര്‍ തന്നെ നയിക്കും, സഞ്ജുവും ടീമില്‍
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണും ഇടം നേടി. സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മയും ഇടം നേടിയിട്ടുണ്ട്. ഇന്ത്യന്‍…
