‘ഞാന്‍ നടിയാകുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല, ദുല്‍ഖറിനെ മമ്മൂട്ടിയും എതിര്‍ത്തിരുന്നു’; കല്യാണി പ്രിയദര്‍ശന്‍ പറയുന്നു
സമാനതകളില്ലാത്ത വിജയമാണ് ബോക്‌സ് ഓഫീസില്‍ ലോക നേടുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. മേക്കിങിലും കഥ പറച്ചിലിലുമെല്ലാം മികവു പുലര്‍ത്തുന്ന ലോകയിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുകയാണ്. 100 കോടിയെന്ന നേടത്തിലേക്ക് അതിവേഗം…
