‘തമ്മില്‍ ഭേദം തൊമ്മന്‍’, അള്‍ട്രാ പ്രോസസ്ഡ് ഫുഡിലെ കേമന്മാര്‍, പുതിയ മാര്‍ഗനിര്‍ദേശവുമായി എഎച്ച്എ
മൊബൈലില്‍ സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് പൊങ്ങിവരുന്ന ബര്‍ഗറിന്റെയും ഫ്രെഞ്ച് ഫ്രൈസിന്റെയുമൊക്കെ പരസ്യം കാണുമ്പോള്‍ ഒന്ന് കഴിക്കാന്‍ തോന്നാത്ത മനുഷ്യരുണ്ടാകില്ല. ഇവയൊക്കെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമെങ്കിലും ഉള്ളിലെ കൊതി അടക്കാനാകില്ല പലര്‍ക്കും, നേരെ ഓര്‍ഡര്‍ ചെയ്യും, കഴിക്കും. അള്‍ട്രാ പ്രോസസ് ചെയ്ത…
