ആദ്യഘട്ടം കൈമാറുന്നത് 178 വീടുകൾ; ഫെബ്രുവരി 15ന് ശേഷം താക്കോൽദാനം
കൽപറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റവും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കുമെന്ന് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ…
