ചീരാല്‍ മേഖലയിലെ കരടിശല്യം: കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്
കരടിശല്യത്തിനു പരിഹാരം കാണാത്തതിലുള്ള പ്രതിഷേധം ചീരാലില്‍ ജനജാഗ്രതാസമിതി യോഗത്തില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. ജോയി വനം ഉദ്യോഗസ്ഥരെ അറിയിക്കുന്നു. ചീരാല്‍: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാല്‍, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂര്‍കുന്ന് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍…
