മണിയങ്കോടിൽ പ്രതിഷേധ ജ്വാല
കൽപ്പറ്റനഗരസഭയിലെ മുണ്ടേരി, മണിയങ്കോട്, പൊന്നട, പുളിയാർമല റോഡുകളിലെ ദുരിതയാത്രക്ക് പരിഹാരമാവശ്യപ്പെട്ട് പ്രതിഷേധ ജ്വലയുമായി സിപിഐ എം. യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് വ്യാഴം വൈകിട്ട് മണിയങ്കോട് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനു പേർ അണിനിരന്നു.ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന നഗരസഭയുടെ പാതകൾ വർഷങ്ങളായി തകർന്ന്…
