ചരിത്രം കുറിച്ച് കേരളം, സുബ്രതോ കപ്പില്‍ കിരീടം
ന്യൂഡല്‍ഹി: സുബ്രതോ കപ്പില്‍ ചരിത്രം കുറിച്ച് കേരളം. ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്‌കൂളിനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം ചരിത്രത്തില്‍ ആദ്യമായി കിരീടം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ഫൈനലില്‍ കേരളം ചരിത്രം വിജയം കൈവരിച്ചത്.…
