തൊഴിൽ കാർഡ് വിതരണം ചെയ്‌തു
മാനന്തവാടി :നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് വിതരണം ചെയ്‌തു. മാനന്തവാടി നഗരസഭ ഹാളിൽ നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. മാനന്തവാടി നഗരസഭ അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടി സ്കീം (എ.യു.ഇ.ജി.എസ് )വെബ് അധിഷ്ഠിത…
