പൂഴിത്തോട് ബദല്‍പാത യാഥാര്‍ഥ്യമാക്കണം
കല്‍പറ്റ: വയനാടിന്റെ യാത്രാപ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പൂഴിത്തോട് ബദല്‍ പാത നിര്‍മാണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി നാസര്‍. കല്‍പറ്റയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വയനാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവുമെങ്കിലും നിര്‍മാണം…
