സംഘാടക സമിതി രൂപികരിച്ചു
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും രണ്ടാം ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഓഗസ്റ്റ് 18ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി…
