അത്തച്ചമയ ഗ്രൗണ്ടിലെ അപകടം; ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ
കൊച്ചി:തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിനെ പരിക്കേറ്റ സംഭവത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അത്തച്ചമയ ഗ്രൗണ്ടിലെ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ആകാശ ഊഞ്ഞാലില്‍ ഇരിപ്പിടത്തില്‍ നിന്ന് വീഴാതെ തടഞ്ഞുനിര്‍ത്താനുള്ള ക്രോസ് ബാര്‍ ഇല്ലായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ…
