ചിലിയെ മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍, ചരിത്രം കുറിച്ച് എസ്‌തേവോ
റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍. ജയത്തോടെ ഫിഫ ലോകകപ്പ് യോഗ്യതക്കായുള്ള പോരാട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ രണ്ടാമതെത്തി. എസ്‌തേവോ, ലൂക്കാസ് പക്വറ്റ, ഗ്വിമറസ് എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. മാറക്കാനയിലെ സ്വന്തം…
