രാഹുലിനെ പ്രചാരണം ഏല്‍പ്പിച്ചിട്ടില്ല, വ്യക്തിബന്ധം തീരുമാനത്തെ ബാധിക്കില്ലെന്ന് ഷാഫി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം കോണ്‍ഗ്രസിലെ യുവ നേതാക്കളെ ബാധിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി. വിഷയം നിയമപരമായി മുന്നോട്ട് പോകും. അതില്‍ പാര്‍ട്ടിയോ, രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളോ ഇടപെടില്ല എന്നും ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. കൊച്ചിയില്‍ ഒരു…
