കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം
കോഴിക്കോട്: നഗരഹൃദയത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. കെട്ടിട സമുച്ചയത്തിന്റെ സി ബ്ലോക്കിലെ മുകൾ നിലയിലാണ് തീ പടരുന്നത്. രോഗികളില്ലാത്ത ഭാഗത്താണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി രോഗികളെ ഒഴിപ്പിക്കുന്നു. തീപിടിത്തത്തിന്റെ കാരണം…
