വിവാഹത്തിന് സര്‍ക്കാര്‍ ധന സഹായം നല്‍കുമോ?; അറിയാം ചില പദ്ധതികള്‍
മക്കളുടെ വിവാഹം ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ നിര്‍ണായക സമയമായാണ് വിവാഹത്തെ കാണുന്നത്. വിവാഹം ഭംഗിയായി നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ വിവാഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവാറുണ്ട്. വിവാഹിതരാകുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്ക്…
