ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് നാളെ (നവംബർ 11) മുതൽ ഒരു മാസത്തേക്ക് അടച്ചിടും. ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും. ആറ് ജനറേറ്ററുകളുള്ളതിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി…
